Latest Posts

കോഴിക്കോട്ടെ ബി.ജെ.പി സമ്മേളനം; കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെ കേസ്.

കോവിഡ് നിയന്ത്രണം ലംഘിച്ച് ബിജെപി സമ്മേളനം നടത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് മുതലക്കുളം മൈതാനത്താണ് ബിജെപി പൊതുയോഗം സംഘടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്കെതിരെ ജനകീയ പ്രതിരോധമെന്ന പേരിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. ഇതിൽ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

0 Comments

Headline