ഇന്നലെയാണ് സംഭവം. ബിജു നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. പെരിങ്ങോം എസ് ഐ യും സംഘവും കോഴിക്കോട് ആശുപത്രിയില്‍ എത്തി. സംഭവത്തില്‍ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു.
ബോംബ് നിര്‍മ്മാണത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം; കൈപ്പത്തി തകര്‍ന്നു
കണ്ണൂര്‍ : ബോംബ് നിര്‍മ്മാണത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സ്‌ഫോടനം. സ്‌ഫോടനം നടന്നത് ബോംബ് നിര്‍മ്മാണത്തിനിടെയെന്ന് പൊലീസ് പറഞ്ഞു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകള്‍ അറ്റു എന്നും പൊലീസ് പറയുന്നു.
0 تعليقات