banner

കരുവ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി കുഴിവിള ഹംസ അന്തരിച്ചു

തൃക്കരുവ : കരുവ മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി കുഴിവിള ഹംസ അന്തരിച്ചു. പൊതു മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു.
കബറടക്കം (ചൊവ്വ) ഇന്ന് (01/02/22) രാവിലെ കരുവ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

Post a Comment

0 Comments