banner

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു


കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ സുരേഷ് കുമാർ വയസ്സ് (52) 
ഇന്നു രാവിലെ പന്ത്രണ്ടു മണിക്ക് കൊല്ലം ഇരുമ്പു പാലത്തിനു സമീപത്തു വെച്ചുണ്ടായ വാഹനാപകടത്തിൽ ആണ് മരണപെട്ടത്.
കൊല്ലം മുളങ്കാടകം പ്രണവം വീട്ടിൽ അപ്പുക്കുട്ടൻ ആചാരി യുടെയും പങ്കജത്തിൻ്റെയും മകനാണ്.

ഭാര്യ: ബിനു മക്കൾ: ഗായത്രിസുരേഷ് (ഡിഗ്രി വിദ്യാർഥി ജ്യോതി കോളേജ് )
 പ്രണവ് (വിദ്യാർഥി സെന്റ്. അലോഷ്യസ് സ്കൂൾ ) സഹോദരങ്ങൾ: സുഷ, സന്തോഷ്

إرسال تعليق

0 تعليقات