Homebreaking newsഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്ന് നാവികര്‍ മരിച്ചു ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി; മൂന്ന് നാവികര്‍ മരിച്ചു Ashwani. S - Reporter Tuesday, January 18, 2022 ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റും. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. breaking news india latest news Facebook Twitter WhatsApp Telegram
0 Comments