banner

കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സ് - ബാംഗ്ലൂർ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. 56 ആം മിനിറ്റിൽ റോഷൻ സിങ്ങാണ് ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിച്ചത്.

Post a Comment

0 Comments