banner

ജവാൻ ഹോട്ടൽ ഉടമ ഷംസുദ്ദീൻ കുഞ്ഞ് അന്തരിച്ചു

കാഞ്ഞാവെളി : അഷ്ടമുടി മണപ്പുറത്ത് വീട്ടിൽ ഷംസുദ്ദീൻ കുഞ്ഞ് അന്തരിച്ചു. 86 വയസ്സായിരുന്നു. വർഷങ്ങളായി കാഞ്ഞാവെളിയിൽ പ്രവത്തിച്ചു വരുന്ന ജവാൻ ഹോട്ടലിൻ്റെ ഉടമയാണ്.
ഖബറടക്കം: കരുവ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments