banner

കൊല്ലം സ്വദേശി കുവൈത്തിൽ അന്തരിച്ചു

മലയാളിയായ പ്രവാസി കുവൈത്തിൽ അന്തരിച്ചു. കൊല്ലം പ്രാക്കുളം സ്വദേശി കുവൈത്തിൽ നിര്യാതനായി. മണ്ണാംതോടത്ത് അനന്തകൃഷ്ണൻ (60) അബ്ബാസിയയിൽ റേഡിൽ കുഴഞ്ഞുവീണു മരിച്ചത്​. ബ്രിഡ്​ജ്​ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്​: സദാനന്ദൻ. ഭാര്യ: ബീനാ കുമാരി. മകൻ: അഖിൽ (വിദ്യാർഥി).

Post a Comment

0 Comments