banner

വര്‍ക്കലയില്‍ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് വര്‍ക്കല സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തക വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വണ്‍ നഴ്‌സ് സരിത(46) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പരിശോധനയിലൂടെ മാത്രമേ മറ്റു രോഗങ്ങള്‍ കാരണമാണോ മരണം സംഭവിച്ചത് എന്ന കാര്യം വ്യക്തമാകുകയുള്ളൂ.

إرسال تعليق

0 تعليقات