പനയം : രജിഭവനത്തിൽ ഗോപാലകൃഷ്ണൻ്റെ ഭാര്യ രാധാമണി അന്തരിച്ചു. 73 വയസ്സായിരുന്നു.
മക്കൾ: ലിജീസ്
ലിബുമോൻ (പി.ടി.എ പ്രസിഡൻ്റ്, ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ അഞ്ചാലുംമൂട് )
രജിമോൻ
മരുമക്കൾ: ശിവദാസൻ, പ്രസീത, അനിത കുമാരി
സംസ്കാരം : ഇന്ന് (15/01/22) 3. മണിക്ക് വീട്ടുവളപ്പിൽ
0 Comments