പുനലൂർ എസ്.എൻ കോളേജിലാണ് സംഘർഷം ഉണ്ടായത് തുടർന്ന് പരിക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവിടെയും ഇരു വിഭാഗത്തിൽ നിന്നുള്ള പ്രവർത്തകർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയായിരുന്നു എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.
ഇരു വിഭാഗത്തിൽ നിന്നുള്ള ഓരോ പ്രവർത്തകർക്ക് വീതം പരിക്കേറ്റതായാണ് അവിടെയുള്ള പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
0 تعليقات