banner

ആർ.വൈ.എഫ് കൊല്ലം ജില്ലാ സമ്മേളനം; ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ആർ.വൈ.എഫ് കൊല്ലം ജില്ലാ സമ്മേളനത്തിൻ്റെ വിജയത്തിന് വേണ്ടി ആർ.വൈ.എഫ് കൊല്ലം മണ്ഡലം കമ്മിറ്റി പെരിനാട് കലാവേദി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം പ്രശസ്ത ചിത്രകാരൻ K.V ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു.

ആർ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ് റഫീക്ക് വെട്ടുവിള അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ആർ.വൈ.എഫ് മണ്ഡലം സെക്രട്ടറി ത്രീദീപ് ആശ്രാമം സ്വഗതം പറഞ്ഞു.
ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹനൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഞാറയ്ക്കൽ സുനിൽ, ചിത്രകാരൻ ഷിയാസ് ഖാൻ ആർ.എസ്.പി മണ്ഡലം കമ്മിറ്റി അംഗം ആർ. സജീവ് കുമാർ കലാവേദി പ്രസിഡൻ്റ് ബിജു ആർ. നായർ
 ഷംനാദ് ശ്രീരാജ് ബലറാം സജീവ് അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു
30 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

إرسال تعليق

0 تعليقات