പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 15 വയസുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയെന്ന കേസിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ മൂന്ന് തവണയോളം വിദ്യാര്‍ത്ഥികളെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതായാണ് പരാതി. ഇതിനെ തുടര്‍ന്ന് ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്ന് പ്രതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ ജിതേഷ്,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദിലീപ്കുമാര്‍,സിപിഒ മാരായ ആഷ്‌ലിന്‍, മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
0 Comments