ചേർത്തല : മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കുടിയാംശേരിൽ പരേതനായ
ജോസഫിൻ്റെ മകൻ ബിജു എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ -43 ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഭാര്യ: മേരി.
മക്കൾ:റോഷൻ, നിധിയ.
മാതാവ്: അൽഫോൻസ.
സഹോദരൻ: ഷാജി
സംസ്കാരം നാളെ, ജനുവരി 27 ചേന്നവേലി സെന്റ് ആന്റണിസ് പള്ളിയിൽ.
0 Comments