banner

തൃക്കരുവ, സെബാസ്റ്റ്യൻ അന്തരിച്ചു

തൃക്കരുവ : മണലിക്കട, വയലിൽ കിഴക്കതിൽ വീട്ടിൽ സെബാസ്റ്റ്യൻ അന്തരിച്ചു. 75 വയസ്സായിരുന്നു.

മക്കൾ: മോളി, ഡിക്സൻ, സോണിയ
മരുമക്കൾ: യേശുദാസൻ, ഡേവിസ്, ആശ

സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തിൽ

Post a Comment

0 Comments