അഞ്ചാലുംമൂട് : കോവിഡ് പ്രതിരോധ കുത്തിവയ്പിനായി ലിസ്റ്റ് എടുത്ത
ജനന വർഷം 2007 ഉള്ള കുട്ടികൾ, 15 വയസ് പൂർത്തിയായ കുട്ടികൾ എന്നിവരിൽ vaccination എടുക്കാത്ത First Batch കുട്ടികൾക്ക് ആണ് തിങ്കളാഴ്ച 17/01/2022-ൽ കുത്തിവയ്പ് നൽകുന്നത്. കുട്ടികൾ 9.30 ന് സ്കൂളിൽ എത്തണം ന്തന്ന് ഹെൽത്ത് ക്ലബ് കൺവീനർസ്കൂൾ ഹെൽത്ത് ക്ലബ് കൺവീനർ ആണ് അറിയിച്ചിരിക്കുന്നത്.
* വാക്സിൻ എടുക്കേണ്ട കുട്ടികൾ അവരുടെ ആധാർ കാർഡ് കൊണ്ടുവരണം.
* വാക്സിൻ എടുക്കേണ്ട കുട്ടികൾ രാവിലെ കഴിക്കാൻ ആഹാരം, കുടിവെള്ളം ഇവ കൊണ്ടുവരണം.
*രക്ഷകർത്താക്കൾ വരേണ്ടതില്ല.
*രണ്ടു ബാച്ചിലേയും 1st doze vaccine എടുക്കാത്ത കുട്ടികൾ തിങ്കളാഴ്ച രാവിലെ 9.30 മണിക്ക് സ്കൂളിൽ എത്തണം.
*ആധാർ കാർഡ് കൊണ്ടുവരണം
രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഫോൺ നമ്പർ വേണം.
ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ കുട്ടികളും നിലവിലെ സാഹചര്യം മനസ്സിലാക്കി നിർബന്ധമായും വാക്സിനേഷൻ പൂർത്തിയാക്കേണ്ടതാണ്.
0 Comments