വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കുമായി റോഡിലേക്ക് വീണ ഹരീഷിൻ്റെ ദേഹത്ത് കൂടി എതിർദിശയിൽനിന്നു വന്ന പിക്കപ്പ് വാഹനം ഇടിച്ചുകയറുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
പെയിന്റിങ് തൊഴിലാളി ആയിരുന്നു. പിതാവ്: ജ്‌ഞാനദാസ്. മാതാവ്: ഉഷ. സഹോദരൻ: അനീഷ്.
0 تعليقات