ഒരേ ദിവസമാണ് ഇരുവരും നീറ്റ് പരീക്ഷയെഴുതിയത്. അച്ഛൻ മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളജിലും മകൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളജിലുമാണ് പ്രവേശനം നേടിയത്. ഉയർന്ന പ്രായപരിധി നിബന്ധനയില്ലാതെ ആർക്കും നീറ്റ് പരീക്ഷയെഴുതാം എന്ന സുപ്രീം കോടതി വിധി വന്നതോടെയാണ് മുരുഗയ്യന് വീണ്ടും ഡോക്ടറാകാൻ ആഗ്രഹമുണ്ടായത്.
എംബിബിഎസ് പഠിക്കാൻ അച്ഛനും മകൾക്കും ഒന്നിച്ച് പ്രവേശനം ലഭിച്ച വാർത്ത ആവേശത്തോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മുരുഗയ്യൻ്റ 55 ആം വയസ്സിലെ പ്രവേശനം വരും തലമുറയ്ക്ക് വലിയ പ്രചോദനം തന്നെയാണ് എന്നാണ് പൊതുവേ അഭിപ്രായം.
0 Comments