banner

വെഞ്ഞാറമൂട്ടില്‍ സഹോദരനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സഹോദരനെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. മാനസികാസ്വാസ്ഥ്യമുള്ള ഷാജിയാണ് സഹോദരനെ മുറിക്കുള്ളിലിട്ട് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള ഷാജിയെ ആശുപത്രിയിലേക്ക് മാറ്റി

إرسال تعليق

0 تعليقات