banner

കാഞ്ഞാവെളി ബദറുദ്ദീൻ അന്തരിച്ചു

കാഞ്ഞാവെളി, കാരിസാറ റസ്റ്റോറൻ്റ് ഉടമ ഹാഷിമിൻ്റെ പിതാവ് കരുവ പള്ളിക്കിഴക്ക് ചാപ്രാത്തറയിൽ ബദറുദ്ദീൻ അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. കബറടക്കം (ഇന്ന് ) (07/02/22) ഉച്ചക്ക് 12 ന് കരുവ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

Post a Comment

0 Comments