banner

കേരളത്തിനെതിരെ വിമർശനമുന്നയിച്ച് ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ

ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹര്‍ഷയുടെ കൊലപാതം ഭീകരതയുടെ കേരളാ മോഡലാണെന്ന വിമർശനവുമായി   
ബിജെപി യുവജന നേതാവ് തേജസ്വി സൂര്യ. കർണാടകയിൽ വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തിന്‍റെ ഫലമാണ് ഹര്‍ഷയുടെ കൊലപാതകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹര്‍ഷയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം.

Post a Comment

0 Comments