തോട്ടടയിലാണ് സംഭവം. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. .
കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ ഒരുസംഘം ബോംബെറിയുകകയായിരുന്നു.
ഇന്നലെ കല്യാണ വീട്ടിൽ പാട്ടു വെക്കുന്നത് സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആക്രമണം എന്നു സൂചന. നവവധുവും വരനും വീട്ടിലെത്തിയ സമയത്താണ് ആക്രമികള്‍ ബോംബെറിഞ്ഞത്.
0 Comments