banner

ചൈനയ്ക്ക് 42 സൈനികരെ നഷ്ടമായി, ലഡാക്ക് ഏറ്റുമുട്ടലിൽ വെളിപ്പെടുത്തൽ നടത്തി ഓസ്‌ട്രേലിയന്‍ പത്രം

ലഡാക്ക് ഏറ്റുമുട്ടലിൽ വെളിപ്പെടുത്തൽ നടത്തി ഓസ്‌ട്രേലിയന്‍ പത്രം. ലഡാക്ക് ഏറ്റമുട്ടലില്‍ മരിച്ച ചൈനീസ് പട്ടാളക്കാരുടെ എണ്ണത്തെപ്പറ്റിയാണ് ഓസ്‌ട്രേലിയന്‍ പത്രമായ ദി ക്‌ളാക്‌സണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 

2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് 42 സൈനികരെ നഷ്ടമായതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗാല്‍വാന്‍ ദനി മുറിച്ചു കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് 38 സൈനികര്‍ മരിച്ചതെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ ഒരു സൈനികന്‍ മാത്രമാണ് മരിച്ചതെന്നാണ് ചൈനയുടെ വാദം. 20 സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Post a Comment

0 Comments