banner

ബി.കോം വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച സംഭവം; 5 പേർക്കെതിരെ കേസ്

കണ്ണൂർ : തലശേരി, ചൊക്ലിയിലെ തലശ്ശേരി ഗവ. കോളജ് വിദ്യാര്‍ഥിയായ ഒളവിലത്തെ സായന്തിനെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ചൊക്ലി പൊലീസ് കേസെടുത്തു.

ഒന്നാം വര്‍ഷ ബി. കോം വിദ്യാര്‍ഥിയാണ് സായന്ത്. പരാതിയില്‍ സീനിയർ വിദ്യാർത്ഥികളായ റാഫി, സൗരാഗ്, അനുരാഗ് തുടങ്ങി അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്​.


Post a Comment

0 Comments