banner

മാധ്യമ പ്രവർത്തകൻ മഹേഷ് കുമാറിൻ്റെ പിതാവ് മോഹനൻ അന്തരിച്ചു

ചവറ : പന്മന, മഹേഷ്‌ ഭവനത്തിൽ മോഹനൻ അന്തരിച്ചു. 62 വയസ്സായിരുന്നു. മാധ്യമ പ്രവർത്തകനായ മഹേഷ് കുമാറിൻ്റെ പിതാവാണ്. സംസ്കാര ചടങ്ങുകൾ നാളെ.

Post a Comment

0 Comments