സൈനുല്‍ ആബിദ് വധക്കേസിലും മറ്റു നിരവധി പ്രമാദമായ കേസുകളിലടക്കം പ്രതിയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാ ലിസ്റ്റിൽ പെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
ഈ കേസില്‍ പിന്നീട് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 2017 ല്‍ ജോതിഷിനുനേരെ വധശ്രമവും നടന്നിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാസംഘത്തില്‍പെടുത്തി ജില്ലാ പോലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
0 Comments