banner

'മീഡിയാവൺ' ഹർജി തള്ളി ഹൈക്കോടതി; റിപ്പോർട്ടിലെ കാര്യങ്ങൾ ഗൗരവമെന്ന് കോടതി

വാർത്താ ചാനലായ മീഡിയാവണ്ണിൻ്റെ സംപ്രേഷണ വിലക്ക് ശരിവച്ച് കോടതി. മീഡിയാ വണ്ണിന് എതിരെ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച സംപ്രേഷണ വിലക്ക് ഇതോടെ പ്രാബല്യത്തിൽ വന്നു.

കേന്ദ്ര സർക്കാർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിലക്ക്. റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഗുരുതരമെന്ന് കോടതി. 
വിലക്കിനെതിരെ സമർപ്പിച്ച മീഡിയാവൺ സമർപ്പിച്ച ഹർജി തള്ളിക്കോണ്ടാണ് ഹൈക്കോടതിയുടെ പരാമർശം.





إرسال تعليق

0 تعليقات