banner

അഞ്ചാലുംമൂട് അറസ്റ്റ് വാർത്തയിൽ തെറ്റായ വിവരങ്ങൾ; എഡിറ്റർ ഖേദം പ്രകടിപ്പിച്ചു

അഞ്ചാലുംമൂട്ടിലെ അറസ്റ്റ് വാർത്തയിൽ   സാഹചര്യം  കൃത്യമായി മനസ്സിലാക്കാതെ ലഭിച്ച വാർത്ത അതേപടി പ്രസിദ്ധീകരിച്ച സംഭവത്തിൽ എഡിറ്റർ ഖേദം പ്രകടിപ്പിച്ചു. 

'അഞ്ചാലുംമൂട്ടിൽ പിതൃസഹോദരനെയും മുത്തച്ഛനെയും മർദിച്ച കേസിൽ 25കാരൻ അറസ്റ്റിൽ' - എന്ന വാർത്ത തെറ്റായി,  'അഞ്ചാലുംമൂട്ടിൽ അച്ഛനെയും മുത്തച്ഛനെയും മർദിച്ച കേസിൽ 25കാരൻ അറസ്റ്റിൽ' എന്ന രീതിയിൽ പ്രസിദ്ധീകരിച്ചിരുന്നു ഈ സംഭവത്തിലാണ് എഡിറ്റർ ഖേദം പ്രകടിപ്പിച്ചത്. 

എന്നാൽ വാർത്തയിലെ പരാമർശം അഷ്ടമുടി ലൈവിൽ പ്രസിദ്ധീകരണ സമയം സംഭവിച്ച തെറ്റല്ലെന്നും ഇത് ഉറവിടത്തിൽ നിന്ന് ലഭിച്ചത് ഈ പ്രകാരമാണെന്നും എഡിറ്റർ വ്യക്തമാക്കി.

Post a Comment

0 Comments