''കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണം'' സതീശന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചു
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചു. പിന്നാലെ അടുത്ത ഒരാഴ്ച ചാർട്ട് ചെയ്ത എല്ലാ പരിപാടികളും മാറ്റിവച്ചു. രണ്ടാമത്തെ തവണയാണ് സതീശന് കോവിഡ് സ്ഥിരീകരിക്കുന്നത്.
0 Comments