ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് പെൺകുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി
കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി എംപി. ഹിജാബ് ധരിയ്ക്കുന്നത് തടഞ്ഞതിലൂടെ മികച്ച വിദ്യാഭ്യാസം നേടാനുള്ള പെണ്‍കുട്ടികളുടെ അവകാശമാണ് ഇല്ലാതാകുന്നതെന്നും രാഹുല്‍ഗാന്ധി. യൂണിഫോമിനൊപ്പം ഹിജാബ് ധരിയ്ക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഹിജാബ് ധരിയ്ക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് വിദ്യാര്‍ഥികള്‍
0 Comments