banner

ഉ​ദ്യോ​ഗ​സ്ഥ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യ പെരുമാറിയ സംഭവം; സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ.

തി​രു​വ​ല്ല : ഉ​ദ്യോ​ഗ​സ്ഥ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ജ​ല അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര​നായ പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ൽ ച​രി​ഞ്ഞ​കാ​ലാ തെ​ക്കേ​ക്കൂ​റ്റ് പു​ത്ത​ൻ​വീ​ട്ടി​ൽ ആ​ർ.​പി. ബി​ജു​വാ​ണ് (43) പൊ​ലീ​സിൻ്റെ പിടിയിലായത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഓ​ഫി​സി​ലാ​ണ് സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Post a Comment

0 Comments