banner

അംബേദ്ക്കര്‍ സർവകലാശാലയിൽ ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം.....

ഡൽഹിയിലെ അംബേദ്ക്കർ സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് 22 ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ

ലൈബ്രേറിയൻ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) അസിസ്റ്റന്റ് എൻജിനീയർ 9 (ഇലക്ട്രിക്കൽ), ലൈബ്രറി അസിസ്റ്റന്റ്, ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ് തുടങ്ങിയ തസ്തികയിൽ ഒരു ഒഴിവ് വീതമാണുള്ളത്.

സെക്ഷൻ ഓഫീസർ - 3 ഒഴിവുകൾ, സീനിയർ അസിസ്റ്റന്റ്- ഏഴ് ഒഴിവുകൾ, ജൂനിയർ ലൈബ്രറി അസിസ്റ്റന്റ് - 2 ഒഴിവുകൾ, ജൂനിയർ അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ് കം കെയർ ടേക്കർ - 6 ഒഴിവുകൾ

അപേക്ഷിക്കേണ്ട വിധവും, അപേക്ഷാ ഫീസും

ലൈബ്രേറിയൻ - 1000 രൂപ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ ( ഇലക്ട്രിക്കൽ), സെക്ഷൻ ഓഫിസർ,സീനിയർ അസിസ്റ്റന്റ് - 500 രൂപ

ലൈബ്രറി അസിസ്റ്റന്റ് / ലൈബ്രറി കം ഡോക്യുമെന്റേഷൻ അസിസ്റ്റന്റ്, ജൂനിയർ ലൈബ്രറി അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ് കം കെയർ ടേക്കർ - 300 രൂപ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21

വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം https://aud.ac.in/

Post a Comment

0 Comments