അവിവാഹിതരായിരിക്കണം.
പ്രായം: 2022 ജൂലൈ ഒന്നിനു 19–25. യോഗ്യത: 50% മാർക്കോടെ ബിരുദം/തത്തുല്യം
2. എൻസിസി സീനിയർ ഡിവിഷൻ/വിങ്ങിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം 3. എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞതു ബി ഗ്രേഡ് നേടിയിരിക്കണം.
യുദ്ധത്തിൽ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു ‘സി’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ ആദ്യ വർഷങ്ങളിൽ 50% മാർക്ക് നേടിയിരിക്കണം.
0 Comments