താമരശ്ശേരി ഗവ.വി.എച്ച്എസ്സി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. ഇരുവരും സൃഹൃത്തുക്കൾ ആണെന്നും ഇവര്‍ അകന്ന ബന്ധുക്കളാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കോരങ്ങാട് ചപ്പാത്തിക്കമ്പനിയില്‍ ജോലിക്കാരനാണ് അഭിനവ്. അഭിനവിന്റെ വീടിന്റെ അടുത്തുള്ള മരക്കൊമ്പിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
താമരശ്ശേരി കോരങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി. ബാലുശ്ശേരി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഭിനവിന്റെ മാതാവ്: വല്‍സല. സഹോദരങ്ങള്‍: അഭിനന്ദ്, അഭിനാഥ്. ശ്രീലക്ഷ്മിയുടെ മാതാവ്: ബീന. സഹോദരന്‍: വൈഷ്ണവ്.
0 Comments