banner

കരിക്കട പുതുവേലിൽ ആഗ്നസ് അന്തരിച്ചു

തൃക്കരുവ : ആഗ്നസ് (അമ്മിണി അമ്മ) (92 വയസ്) കരിക്കട പുതുവേൽ, മണലിക്കട
വാർദ്ധക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടു.
സംസ്കാരം അഷ്ടമുടി അഷ്ടജലറാണി ദേവാലയ സെമിത്തേരിയിൽ.

Post a Comment

0 Comments