യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതോടെ രക്തം വാർന്നാണു മരണം സംഭവിച്ചത്. രാജുവിനെയും സലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടർന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്തു വാണിജ്യമേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല.
എന്നിട്ടും ഇവർ അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാൻ നഗരസഭയോട് പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
0 Comments