banner

ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു മമ്മുക്കാ നന്ദി!, ഭീഷ്മയ്ക്ക് ഗംഭീര തുടക്കം

മെഗാസ്റ്റാർ മമ്മുട്ടിയുടെ ആരാധകരും സിനിമാ സ്നേഹികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപർവ്വം. ചിത്രത്തിൻ്റെ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ പ്രേക്ഷർക്ക് മുന്നിലെത്തിയപ്പോൾ ആരാധകർ ഒരേ സ്വരത്തിൽ പറയുന്നു മമ്മുക്കാ നന്ദി!. 

കൊവിഡ് ഇളവ് വന്നതോടെ തീയറ്ററില്‍ വലിയ ജനക്കൂട്ടമാണ് തീയറ്ററുകളില്‍ ഉണ്ടായിരിക്കുന്നത്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തീയറ്ററില്‍ എത്തുന്ന ആദ്യചിത്രമാണിത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 

വിവിധ റിവ്യൂകൾ പ്രകാരം വളരെ നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്

Post a Comment

0 Comments