banner

ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

കൊച്ചി : ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി വില ഉയര്‍ന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് പെട്രോള്‍ ഡീസല്‍ വിലവര്‍ധന എണ്ണകമ്പനികള്‍ പുനരാരംഭിച്ചത്. അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.48 രൂപ കൂടി. ഡീസലിന് 3.30 രൂപയും വര്‍ധിച്ചു.

إرسال تعليق

0 تعليقات