കോയമ്ബത്തൂര്‍ വാളയാറിനടുത്ത മാവുത്തംപതി വില്ലേജില്‍പ്പെട്ട നവക്കരയിലെ മയില്‍സാമിയുടെ ഉടമസ്ഥതയിലുള്ള 21 സെന്‍റ് ഭൂമി സുനില്‍ഗോപി വാങ്ങിയിരുന്നു. എന്നാല്‍ പ്രസ്തുത ഭൂമിയുമായി ബന്ധപ്പെട്ട് കോടതിയില്‍ സിവില്‍ കേസ് നിലവിലുണ്ട്. ഈ നിലയില്‍ ഭൂമി ഇടപാടിന്‍റെ രജിസ്ട്രേഷന് കോടതി അസാധുവാക്കി.
എന്നാലിത് മറച്ചുവെച്ചുകൊണ്ട് നിയമപരമായി ബാധ്യതയുള്ള ഭൂമി സുനില്‍ഗോപി മറിച്ചുവില്‍ക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഗിരിധരനില്‍നിന്ന് 97 ലക്ഷം രൂപ അഡ്വാന്‍സും വാങ്ങി. തുടര്‍ന്നാണ് വിശ്വാസ വഞ്ചന നടത്തിയതിന്‍റെ പേരില്‍ സുനിലിനെതിരെ ഗിരിധരന്‍ പൊലീസില്‍ പരാതി നല്‍കിയത്.
0 تعليقات