300 കേസുകളിലായി 6 ലക്ഷം രൂപ പിഴയിട്ടു. ഇരുചക്ര വാഹന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഓ സാജന്റെ നിര്‍ദ്ദേശത്തേതുടര്‍ന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാം ജി.കെ കരന്റെ നേതൃത്വത്തില്‍ ആറു സ്‌ക്വാഡുകള്‍ ആണ് വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും വിവധയിടങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
0 Comments