തുഞ്ചൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട, സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിലും വേഷമിട്ടു. തെരുനു നാടകങ്ങളുമായി കേരത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്.
നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെ 6 മാസം ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. സി പി എം, സിപിഐ, സി പി ഐ എം എൽ സഹയാത്രികനായിരുന്നു.
ഭാര്യ: കെ. തങ്കം. മക്കൾ: എം.ടി. വിധു രാജ് (മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ), അഭിനയ രാജ് (എ എൻ എസ് മീഡിയ കൊച്ചി )
0 Comments