കോട്ടുക്കൽ ക്ഷേത്രം ഉത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രക്കിടെയാണ് സംഭവം.
മദ്യപിച്ചെത്തിയ വിപിൻ ഘോഷയാത്ര കാണാൻ എത്തിയ സ്ത്രീയുടെ മുമ്പിൽ വന്ന് നഗ്നത പ്രദർശനം നടത്തുകയും ഇത് എതിർത്ത സ്ത്രീയുടെ ചെകിട്ടത്തടിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിപിൻ. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات