banner

സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ന് അ​ടി​യി​ല്‍​പ്പെ​ട്ട് 57 കാരന് ദാ​രു​ണാ​ന്ത്യം; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; ദുരൂഹത

കോട്ടയം : സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സി​ന് അ​ടി​യി​ല്‍​പ്പെ​ട്ട് യാത്രികന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​നാ​ശേ​രി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം-​കോ​ത​മം​ഗ​ലം സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ന് അ​ടി​യി​ലേ​ക്ക് വീണ് ചെ​ത്തി​പ്പു​ഴ പു​ത്ത​ന്‍​പ​റ​മ്ബി​ല്‍ ടോ​ണി തോ​മ​സ് (57) ആ​ണ് മ​രി​ച്ചത്.

ടോ​ണി​യെ ഒ​രാ​ള്‍ ബ​സി​ന് അ​ടി​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​താ​ണെ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

ബസിന്റെ പിൻചക്രം ടോണിയുടെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. 

Post a Comment

0 Comments