ഒടുവില്‍ നിന്നുപോയ വാഹനം യൂത്ത് കോണ്‍ഗ്രസുകാര്‍ തന്നെ തള്ളി സഹായിച്ചു. മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ വാഹനം തള്ളിയത്. ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട് തുടങ്ങിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ വണ്ടി തള്ളി ഒരു വശത്തേക്ക് ഒതുക്കി.
ഇടയ്ക്ക് ഒരു പ്രവര്‍ത്തകന്‍ ഡ്രൈവറുടെ അടുത്ത് പോയി സമരത്തിന് വരുമ്പോ മീറ്ററൊക്കെ ഒന്നും നോക്കണം എന്ന് കമന്റും നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വാഹനത്തിന് ഡീസല്‍ അടിക്കാനുള്ള പണം പിരിവിടുകയും ചെയ്തു.
0 Comments