അഷ്ടമുടി : വടക്കേകര, ദിൻഷാ ഭവനിൽ രമണീഭായി വാർദ്ധക്യ സഹജമായ അസുഖം മൂലം മരണപ്പെട്ടു. 68 വയസ്സായിരുന്നു. പരേതനായ ജനാർത്ഥനൻ സാറിൻ്റെ (സാറച്ഛൻ) പത്നിയാണ്. സംസ്ക്കാരം ഇന്ന് (28-03-2022 തിങ്കൽ) രാവിലെ 10 മണി കഴിഞ്ഞു വീട്ടുവളപ്പിൽ. മക്കൾ : ദിൻഷാ, ലെറ്റിഷ, മഞ്ജുഷ മരുമക്കൾ :ശോഭ, പ്രസാദ്, മധുസൂദനൻ
0 Comments