banner

വയലിൽ വീട്ടിൽ സുരേഷ് നിര്യാതനായി

അഞ്ചാലുംമൂട് : വന്മള, വയലിൽ വീട്ടിൽ സുരേഷ് (നിർമ്മൽ കുമാർ) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പിൽ.

Post a Comment

0 Comments