Search Suggest

ഉക്രെയ്ൻ അഭയാർഥികൾക്ക് വേറിട്ട സഹായവുമായി താരദമ്പതികൾ

ഉക്രെയ്ൻ അഭയാർഥികൾക്ക് വേറിട്ട സഹായവുമായി ഹോളിവുഡ് താരദമ്പതികളായ ബ്ലെയ്ക്ക് ലൈവ്ലിയും റയാൻ റെയ്നോൾഡും.ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥിക്ഷേമ ഏജൻസിക്ക് ഒരാൾ സംഭാവന നൽകുമ്പോൾ ദമ്പതികൾ തുല്യമായ തുക നിക്ഷേപിക്കുന്ന സംഭാവന ലോക ശ്രദ്ധയാകർഷിക്കുകയാണ്.10 ലക്ഷം ഡോളർ വരെയുള്ള തുകകളാണ് ഇരട്ടിയാക്കുന്നത്. 

5 ലക്ഷത്തിലേറെ വരുന്ന ഉക്രെയ്ൻ അഭയാർഥികൾക്കുവേണ്ടിയാണ് യുഎൻ ഏജൻസിയുടെ ധനസമാഹരണം.അഭയാർത്ഥികൾക്കായി ഒരു മില്യൺ ഡോളർ വരെയുള്ള സംഭാവന നൽകുമെന്ന് അഭിനേതാക്കളായ ബ്ലേക്ക് ലൈവ്‌ലിയും റയാൻ റെയ്‌നോൾഡ്‌സും സോഷ്യൽ മീഡിയയിൽ പറഞ്ഞു.

Post a Comment

Menu Atas

Label

Kategori

Advertisement

Advertisement

Advertisement

Advertisement

Technology
Lihat Semua

Entertainment
Lihat Semua

Economy
Lihat Semua

Technology
Lihat Semua

Updates

{getWidget} $results={4} $label={recent} $type={list2}

Latest

{getWidget} $results={3} $label={recent} $type={list2}

Sports
Lihat Semua

Contact Form

വാർത്തകളെ പറ്റിയുള്ള അഭിപ്രായം ഞങ്ങളെ അറിയിക്കാം

Economy
Lihat Semua

About Ashtamudy Live News

About Ashtamudy Live News

Ashtamudy Live News is a digital news platform providing the latest updates on current events, politics, entertainment, sports, and more. Dedicated to delivering accurate, timely, and reliable information, it serves as a trusted source for news in Kerala and beyond. With a commitment to upholding journalistic ethics, Ashtamudy Live News engages its audience through a user-friendly online experience, offering in-depth reports, analyses, and breaking news across multiple media channels.

banner

Headline

 Ashtamudy Live News

Text

Game

Support Ashtamudy Live News' Fearless Journalism

Your support helps us continue delivering honest, fearless journalism. Your donation enables us to stay independent and bring you the news that matters the most. Thank you for your support!

Ashtamudy Live News is committed to delivering fearless journalism without any bias. Your support helps us continue bringing the truth to the public, no matter the circumstances. Stand with us!

Popular Posts

അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു

അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു

കൊല്ലത്തുൾപ്പെടെ ആറ് ജില്ലകളിൽ നാളെ അവധി; സർക്കാർ ഉത്തരവ് പുറത്ത്

കൊല്ലത്തുൾപ്പെടെ ആറ് ജില്ലകളിൽ നാളെ അവധി; സർക്കാർ ഉത്തരവ് പുറത്ത്

തൃക്കരുവയിൽ പതിനാറുകാരൻ വീട്ടിൽ മരിച്ച നിലയിൽ

തൃക്കരുവയിൽ പതിനാറുകാരൻ വീട്ടിൽ മരിച്ച നിലയിൽ

അഞ്ചാലുംമൂട് പ്രാക്കുളത്ത് 22-കാരി ജീവനൊടുക്കി

അഞ്ചാലുംമൂട് പ്രാക്കുളത്ത് 22-കാരി ജീവനൊടുക്കി

സാമ്പ്രാണിക്കോടിയിൽ അജ്ഞാത മൃതദേഹം; തിരച്ചിലിന് പോലീസും ഫയർഫോഴ്‌സും

സാമ്പ്രാണിക്കോടിയിൽ അജ്ഞാത മൃതദേഹം; തിരച്ചിലിന് പോലീസും ഫയർഫോഴ്‌സും

കൊല്ലം അയത്തിൽ ജംങ്ഷനിൽ വൻ അപകടം: യുവാക്കൾക്ക് ഗുരുതര പരുക്ക്

കൊല്ലം അയത്തിൽ ജംങ്ഷനിൽ വൻ അപകടം: യുവാക്കൾക്ക് ഗുരുതര പരുക്ക്

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊല്ലത്ത് അൽപ്പം മുമ്പ് നടന്ന വാഹനാപകടത്തിൽ ഒരു മരണം

കൊല്ലത്ത് അൽപ്പം മുമ്പ് നടന്ന വാഹനാപകടത്തിൽ ഒരു മരണം

ദിവസവും ഒരു  കപ്പ് കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ?; മരണത്തിൽ നിന്ന് വരെ രക്ഷ നേടിയേക്കാം!; എങ്ങനെയെന്ന് പരിശോധിക്കാം...

ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ?; മരണത്തിൽ നിന്ന് വരെ രക്ഷ നേടിയേക്കാം!; എങ്ങനെയെന്ന് പരിശോധിക്കാം...

തൃക്കരുവയിൽ 22കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃക്കരുവയിൽ 22കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Slider Posts

[getBar results="5" label="kollam" type="carousel"]

Latest Posts

[getBar results="5" label="recent" type="block1"]

Slide

[getBar results="5" label="Kollam" type="col-right"]

Iklan

[getBar results="5" label="Kerala" type="col-left"]

Populer Tahun ini

Top News

കൊല്ലത്ത് മദ്യപിക്കാൻ പണം നൽകാത്ത വിരോധത്തിൽ ആക്രമണം; ഉറങ്ങിക്കിടന്ന 18-കാരനായ മകനെ കത്താളുപയോഗിച്ച് മുഖത്തും കഴുത്തിനും കൈക്കും വെട്ടി പിതാവ്, വൈരാഗ്യം വീടിൻ്റെ അറ്റകുറ്റപ്പണിക്കായി ലഭിച്ച സഹായം കുടിക്കാൻ നൽകാത്തതിന്, നടുക്കം

Populer Minggu ini

Populer Bulan ini