banner

ഐഎസ്എൽ അവസാന പോരാട്ടത്തിൻ്റെ ആദ്യ പകുതി അവസാനിച്ചു

ഐഎസ്എൽ അവസാനപോരാട്ടത്തിൻ്റെ ആദ്യ പകുതി അവസാനിച്ചു. പരുക്കിന്‍റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ആൻഡ്രിയൻ ലൂണയുടെ നേതൃത്തിലായിരുന്നു കേരളത്തിൻ്റെ ലൈനപ്പ്. 

Post a Comment

0 Comments