banner

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലമെത്തി

ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in/, www.keralaresults.nic.in വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കാനും നിശ്ചിത ഫോമിൽ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് വെള്ളിയാഴ്‌ചയ്‌ക്കകം സമർപ്പിക്കണം. പുനർമൂല്യനിർണയത്തിന് പേപ്പറിന് 500 രൂപയാണ്‌ ഫീസ്. ഉത്തരക്കടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ്.

Post a Comment

0 Comments