banner

ആശുപത്രിയില്‍ ഭര്‍ത്താവിന് കൂട്ടിരുന്ന യുവതി മറ്റൊരു രോഗിയുടെ സഹായിയുമായി കടന്നതായി പരാതി

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന 58-കാരനു കൂട്ടിരുന്ന നാല്‍പ്പതുകാരിയായ ഭാര്യ യുവാവിനൊപ്പം കടന്നുകളഞ്ഞു. മറ്റൊരു രോഗിയുടെയുടെ സഹായത്തിന് എത്തിയ അടൂര്കാരനായ യുവാവിനൊപ്പം ആണ് യുവതി ഒളിച്ചോടിയത്. ഭർത്താവ് അൾസർ ബാധിച്ച് തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞപ്പോഴാണ് ആണ് യുവാവുമായി പ്രണയത്തിലായത്. യുവതി തന്റെ പണവും കൊണ്ടാണ് കടന്നുകളഞ്ഞത് എന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി .

Post a Comment

0 Comments